ml_tn/1jn/03/24.md

1.1 KiB
Raw Permalink Blame History

remains in him, and God remains in him

ഒരുവനില്‍ നിലനില്‍ക്കുക എന്നുള്ളതിന്‍റെ അര്‍ത്ഥം അവനുമായി കൂട്ടായ്മയില്‍ തുടരുക എന്നതാണ്. “ദൈവത്തില്‍ നിലനില്‍ക്കുക” എന്നുള്ളത് [1യോഹന്നാന്2:6] (../02/06.md)ല്‍ എപ്രകാരം നിങ്ങള്‍ പരിഭാഷ ചെയ്തുവെന്ന് കാണുക. മറ്റൊരു പരിഭാഷ: “അവനോടുകൂടെ കൂട്ടായ്മ തുടരുകയും ദൈവം അവനോടുകൂടെ കൂട്ടായ്മ തുടരുകയും” അല്ലെങ്കില്‍ “അവിടുത്തോട്‌ ചേര്‍ന്നിരിക്കുകയും, ദൈവം അവനോടു ചേര്‍ന്നിരിക്കു കയും” ചെയ്യുക (കാണുക:rc://*/ta/man/translate/figs-metaphor)