ml_tn/1jn/03/23.md

882 B

This is his commandment: that we should believe ... just as he gave us this commandment

“കല്‍പ്പന” എന്ന സര്‍വനാമം “ആജ്ഞ” എന്നും പറയാം. മറ്റൊരു പരിഭാഷ: “നാം ചെയ്യണമെന്നു ദൈവം നമ്മോടു ആജ്ഞാപിക്കുന്നത്:വിശ്വസിക്കുക...നമ്മോടു ചെയ്യുവാന്‍ അവിടുന്ന് ആജ്ഞാപിച്ചതുപോലെ” (കാണുക:rc://*/ta/man/translate/figs-abstractnouns)

Son

ദൈവപുത്രനായ യേശുവിനു നല്‍കിയിട്ടുള്ള ഒരു പ്രധാന നാമം ആണിത്. (കാണുക:rc://*/ta/man/translate/guidelines-sonofgodprinciples)