ml_tn/1jn/03/13.md

813 B

my brothers

എന്‍റെ സഹ വിശ്വാസികള്‍. യോഹന്നാന്‍റെ വായനക്കാര്‍ പുരുഷന്മാരും സ്ത്രീകളും ആയിരുന്നു.

if the world hates you

ഇവിടെ “ലോകം” എന്ന പദം ദൈവത്തെ ബഹുമാനിക്കാത്ത ജനത്തെ സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “അവര്‍ ദൈവത്തെ ബഹുമാനിക്കാത്തവരാനെങ്കില്‍ ദൈവത്തെ ബഹുമാനിക്കുന്ന നിങ്ങളെ പകെക്കുന്നു.” (കാണുക:rc://*/ta/man/translate/figs-metonymy)