ml_tn/1jn/03/06.md

2.0 KiB
Raw Permalink Blame History

remains in him

ആരിലെങ്കിലും വസിക്കുക എന്നതിന്‍റെ അര്‍ത്ഥം അവനുമായി കൂട്ടായ്മയില്‍ തുടരുക എന്നാണ്. “ദൈവത്തില്‍ വസിക്കുക” എന്നുള്ളത് [1യോഹന്നാന് 2:6] (../02/06.md)ല്‍ നിങ്ങള്‍ ഇപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. മറ്റൊരു പരിഭാഷ: “അവിടുത്തോടു കൂടെയുള്ള കൂട്ടായ്മയില്‍ തുടരുന്നു” അല്ലെങ്കില്‍ “അവിടുത്തോടുകൂടെ ചേര്‍ന്നിരിക്കുന്നു” (കാണുക:rc://*/ta/man/translate/figs-metaphor)

No one ... has seen him or known him

“കാണപ്പെടുന്ന” എന്നും “അറിയപ്പെടുന്ന” എന്നും ഉള്ള പദങ്ങള്‍ യോഹന്നാന്‍ ഇവിടെ ഉപയോഗിച്ച് പറയുന്നത് പാപം ചെയ്യുന്ന വ്യക്തി ആത്മീയ കാഴ്ചപ്പാടില്‍ ക്രിസ്തുവിനെ ഒരിക്കലും കണ്ടു മുട്ടിയിട്ടില്ല എന്നാണ്. പാപ പ്രകൃതിയിന്‍ പ്രകാരം പ്രതികരിക്കുന്ന ഒരു വ്യക്തിക്ക് ക്രിസ്തുവിനെ അറിയുവാന്‍ കഴിയുന്നതല്ല. മറ്റൊരു പരിഭാഷ: “ആരും തന്നെ...സത്യമായി അവനില്‍ വിശ്വസിച്ചിരുന്നില്ല” (കാണുക:rc://*/ta/man/translate/figs-doublet)