ml_tn/1jn/02/26.md

886 B

those who would lead you astray

ഇവിടെ “വഴി തെറ്റിക്കുക” എന്നുള്ളത് സത്യമല്ലാത്തവയെ വിശ്വസിക്കുവാനായി ആരെങ്കിലും നിര്‍ബന്ധിക്കുന്നതിനുള്ള ഒരു രൂപകം ആകുന്നു. മറ്റൊരു പരിഭാഷ: “നിങ്ങളെ വഞ്ചിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍” അല്ലെങ്കില്‍ “യേശുക്രിസ്തുവിനെക്കുറിച്ചു നിങ്ങള്‍ ഭോഷ്കായത്വിശ്വസിക്കുവാന്‍ ആവശ്യപ്പെടുന്നവര്‍” (കാണുക:rc://*/ta/man/translate/figs-metaphor)