ml_tn/1jn/02/25.md

1.3 KiB
Raw Permalink Blame History

This is the promise he gave to us—eternal life.

നമുക്ക് നല്‍കാമെന്നു അവിടുന്ന് വാഗ്ദത്തം ചെയ്തത് ഇതാകുന്നു—നിത്യജീവന്‍ അല്ലെങ്കില്‍ “അവിടുന്ന് നാം എന്നെന്നേക്കും ജീവിക്കുന്നവര്‍ ആകുവാന്‍ ഇടവരുത്തുമെന്ന് വാഗ്ദത്തം ചെയ്തിരിക്കുന്നു.

life

“ജീവിതം” എന്ന പദം ഈ ലേഖനത്തിലുടനീളം സൂചിപ്പിക്കുന്നത് ശാരീരിക ജീവിതത്തേക്കാള്‍ ഉപരിയാണ്. ഇവിടെ “ജീവിതം” സൂചിപ്പിക്കുന്നത് ആത്മീയമായി ജീവന്‍ ഉള്ളവരായിരിക്കുക എന്നാണ്. ഇത് [1യോഹന്നാന്1:1] (../01/01.md)ല്‍ എപ്രകാരംനിങ്ങള്‍ പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. (കാണുക: rc://*/ta/man/translate/figs-metonymy)