ml_tn/1jn/02/24.md

4.1 KiB
Raw Permalink Blame History

General Information:

ഇവിടെ “നിങ്ങള്‍” എന്ന പദം ബഹുവചനത്തിലും യോഹന്നാന്‍ സൂചിപ്പിക്കുന്ന ജനങ്ങള്‍ക്കും അതുപോലെ തന്നെ സകല ജനങ്ങള്‍ക്കുംഎഴുതുകയാണ്. “അവന്‍” എന്ന പദം ശക്തിയുക്തം ക്രിസ്തുവിനെ കുറിക്കുന്നത് ആകുന്നു. (കാണുക:rc://*/ta/man/translate/figs-you)

Connecting Statement:

വിശ്വാസികള്‍ ആദ്യം കേട്ടവയില്‍ തന്നെ തുടരുവാന്‍ യോഹന്നാന്‍ അവരെ ഓര്‍മ്മിപ്പിക്കുന്നു,

As for you

ക്രിസ്തുവിനു എതിരായി ജീവിക്കുന്നവര്‍ക്ക് പകരമായിയേശുവിന്‍റെ അനുഗാമികള്‍ എന്ന നിലയില്‍ എങ്ങനെ ജീവിക്കാം എന്ന യോഹന്നാന്‍റെ പഠിപ്പിക്കലിനെ ഇത് അടയാളപ്പെടുത്തുന്നു.

let what you have heard from the beginning remain in you

ആരംഭം മുതല്‍ നിങ്ങള്‍ കേട്ടവയെ ഓര്‍ക്കുകയും വിശ്വസിക്കുകയും ചെയ്യുക. അവര്‍ ഇപ്രകാരം കേട്ടു, എന്താണ് കേട്ടത്, “ആരംഭം” എന്നത് അര്‍ത്ഥമാക്കുന്നത് എന്തെന്ന് വ്യക്തമാക്കാം: മറ്റൊരു പരിഭാഷ: നിങ്ങള്‍ ആദ്യമായി വിശ്വാസികള്‍ ആയപ്പോള്‍ വിശ്വസിച്ചിരുന്നതു പോലെ തന്നെ യേശുവിനെ കുറിച്ച് ഞങ്ങള്‍ പഠിപ്പിച്ചത് പ്രകാരം വിശ്വസിക്കുന്നതില്‍ തുടരുക.” (കാണുക:rc://*/ta/man/translate/figs-explicit)

what you have heard from the beginning

നിങ്ങള്‍ ആദ്യമായി വിശ്വാസികള്‍ ആയിത്തീര്‍ന്നപ്പോള്‍ ഞങ്ങള്‍ യേശുവിനെക്കുറിച്ച് പഠിപ്പിച്ചത്

If what you heard from the beginning remains in you

“നിലനില്‍ക്കുക” എന്ന പദം ബന്ധത്തെ കുറിച്ച് സംസാരിക്കുന്നു, മറിച്ച് രക്ഷയെക്കുറിച്ചല്ല. മറ്റൊരു പരിഭാഷ: “ഞങ്ങള്‍ ആദ്യമായി നിങ്ങളെ പഠിപ്പിച്ചതില്‍ തുടര്‍ന്നു വിശ്വസിക്കുമെങ്കില്‍”

also remain in the Son and in the Father

“നിലനില്‍ക്കുക” എന്നതിന്‍റെ അര്‍ത്ഥം തുടര്‍മാനമായി ബന്ധത്തില്‍ ആയിരിക്കുക എന്നാണ്. ഇതുപോലെയുള്ള പദസഞ്ചയം “ഇതില്‍ നിലനില്‍ക്കുക” എന്നുള്ളത് 1യോഹന്നാന്2:6 ല്‍ ഇപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. മറ്റൊരു പരിഭാഷ: “പുത്രനോടും പിതാവിനോടും ഉള്ള കൂട്ടായ്മയില്‍ തുടരുകയും ചെയ്യുക അല്ലെങ്കില്‍ പുത്രനോടും പിതാവിനോടും ഉള്ള ബന്ധത്തില്‍ തുടരുക.