ml_tn/1jn/02/20.md

2.3 KiB

General Information:

പഴയനിയമത്തില്‍ “അഭിഷേകം ചെയ്യുക” എന്ന പദം ഒരു വ്യക്തിയുടെ മേല്‍ തൈലം ഒഴിക്കുകയും ദൈവത്തെ സേവിക്കുവാനായി വേര്‍തിരിക്കുകയും ചെയ്യുക എന്നതിനെ സൂചിപ്പിക്കുന്നു.

But you have an anointing from the Holy One

യോഹന്നാന്‍ പരിശുദ്ധാത്മാവിനെ കുറിച്ച് “ഒരു അഭിഷേകം” എന്ന നിലയില്‍ ജനം യേശുവില്‍നിന്ന് പ്രാപിക്കുന്നതായി അവിടുത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു. “അഭിഷേകം” എന്ന അമൂര്‍ത്തനാമം ഒരു ക്രിയാപദ സഞ്ചയത്താല്‍ പരിഭാഷ ചെയ്യാം. മറ്റൊരു പരിഭാഷ: “എന്നാല്‍ പരിശുദ്ധനായവന്‍ നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു” അല്ലെങ്കില്‍ “എന്നാല്‍ യേശുക്രിസ്തു, വിശുദ്ധനായവന്‍, നിങ്ങള്‍ക്ക് തന്‍റെ ആത്മാവിനെ നല്‍കിയും ഇരിക്കുന്നു” (കാണുക:[[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-abstractnouns]]ഉം)

the Holy One

ഇത് യേശുവിനെ കുറിക്കുന്നു. മറ്റൊരു പരിഭാഷ: യേശു, പരിശുദ്ധന്‍” (കാണുക:rc://*/ta/man/translate/figs-explicit)

the truth

അമൂര്‍ത്ത നാമമായ “സത്യം” എന്നതു ഒരു നാമവിശേഷണ പദമായി പരിഭാഷ ചെയ്യാം. മറ്റൊരു പരിഭാഷ: “സത്യമായത്‌” (കാണുക:rc://*/ta/man/translate/figs-abstractnouns)