ml_tn/1jn/02/19.md

12 lines
1.3 KiB
Markdown

# They went out from us
അവര്‍ നമ്മെ വിട്ടുപോയി
# but they were not from us
എന്നാല്‍ ഏതു വിധേനയും അവര്‍ നമുക്ക് ഉള്‍പ്പെട്ടവര്‍ ആയിരുന്നില്ല അല്ലെങ്കില്‍ “എന്നാല്‍ അവര്‍ വാസ്തവമായി നമ്മുടെ സംഘത്തിലെ ഒന്നാം സ്ഥാനത്തുള്ളവര്‍ ആയിരുന്നില്ല.” അവര്‍ വാസ്തവത്തില്‍ നമ്മുടെ സംഘത്തിലുള്ളവര്‍ ആകാതെ ഇരുന്നതിന്‍റെ കാരണം അവര്‍ യേശുവില്‍ വിശ്വാസികള്‍ ആയിരുന്നില്ല എന്നതാണ്.
# For if they had been from us they would have remained with us
നാം ഇതറിയുന്നു എന്തുകൊണ്ടെന്നാല്‍ അവര്‍ വാസ്തവമായും വിശ്വാസികള്‍ ആയിരുന്നുവെങ്കില്‍ അവര്‍ നമ്മെ വിട്ടു പോകുകയില്ലായിരുന്നു.