ml_tn/1jn/02/16.md

12 lines
664 B
Markdown

# the lust of the flesh
പാപം നിറഞ്ഞ ശാരീരിക സന്തോഷത്തിനു വേണ്ടിയുള്ള ശക്തമായ ആഗ്രഹം
# the lust of the eyes
നാം കാണുന്ന വസ്തുക്കള്‍ക്ക് വേണ്ടിയുള്ള ശക്തമായ ആഗ്രഹം
# is not from the Father
പിതാവില്‍ നിന്ന് വരുന്നതല്ല അല്ലെങ്കില്‍ “പിതാവ് നമ്മെ ജീവിക്കുവാന്‍ പഠിപ്പിച്ചത് അപ്രകാരമല്ല.”