ml_tn/1jn/02/15.md

1.6 KiB
Raw Permalink Blame History

Do not love the world nor

2:15-17ല് “ലോകം” എന്ന പദം ദൈവത്തെ ബഹുമാനിക്കാത്ത ലോകത്തിലെ ജനങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന സകല കാര്യങ്ങളെയും സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “ദൈവത്തെ ബഹുമാനിക്കാത്ത വരും, സ്നേഹിക്കാത്തവരുമായ ലോകത്തിലെ ജനങ്ങളെപ്പോലെ പെരുമാറരുത്‌.” (കാണുക: rc://*/ta/man/translate/figs-metaphor)

the things that are in the world

ദൈവത്തെ അപമാനിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍

If anyone loves the world, the love of the Father is not in him

ഒരു വ്യക്തിക്ക് ഈ ലോകത്തെയുംദൈവത്തെ അപമാനിക്കുന്ന സകലത്തെയും സ്നേഹിക്കുകയും അതെ സമയം പിതാവായ ദൈവത്തെ സ്നേഹിക്കുകയും ചെയ്യുക എന്നത് സാദ്ധ്യമല്ല. (കാണുക:rc://*/ta/man/translate/figs-metaphor)

the love of the Father is not in him

അവന്‍ പിതാവിനെ സ്നേഹിക്കുന്നില്ല.