ml_tn/1jn/02/11.md

2.2 KiB

is in the darkness and walks in the darkness

ഇവിടെ “നടപ്പ്” എന്നത് ഒരു വ്യക്തി എങ്ങനെ ജീവിക്കുന്നു അല്ലെങ്കില്‍ പെരുമാറുന്നു എന്നതിന് ഉള്ള ഒരു സാദൃശ്യം ആണ്. ഇവിടെ “അന്ധകാരത്തില്‍ ആയിരിക്കുക” എന്നതും “അന്ധകാരത്തില്‍ നടക്കുന്നു” എന്നതും ഒരേ കാര്യം തന്നെയാണ്. ഇത് കൂട്ട് വിശ്വാസിയെ വെറുക്കുന്നത് എത്രമാത്രം തിന്മ ആണെന്നുള്ള ശ്രദ്ധ കൊണ്ടുവരുന്നു. മറ്റൊരു പരിഭാഷ: “തിന്മയായത് ചെയ്യുന്നു” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം[[rc:///ta/man/translate/figs-parallelism]]ഉം)

he does not know where he is going

ഇത് ഒരു വിശ്വാസി ഒരു ക്രിസ്ത്യാനി ജീവിക്കേണ്ടുന്നത് പോലെ ജീവിക്കാത്തതിനു ഉള്ള ഒരു സാദൃശ്യം ആകുന്നു. മറ്റൊരു പരിഭാഷ: “താന്‍ എന്തു ചെയ്യണമെന്നു അവന്‍ അറിയുന്നില്ല” (കാണുക:rc://*/ta/man/translate/figs-metaphor)

the darkness has blinded his eyes

അന്ധകാരം അവനെ കാണുവാന്‍ കഴിയാതവണ്ണം ആക്കി. അന്ധകാരം എന്നത് പാപം അല്ലെങ്കില്‍ തിന്മ എന്നതിനുള്ള ഒരു അലങ്കാരം ആണ്. മറ്റൊരു പരിഭാഷ: പാപം അവനെ സത്യം ഇന്നതെന്നു ഗ്രഹിക്കുവാന്‍ കഴിയാതവണ്ണം ആക്കി.” (കാണുക:rc://*/ta/man/translate/figs-metaphor)