ml_tn/1jn/02/08.md

1.2 KiB

Yet I am writing a new commandment to you

ഞാന്‍ എഴുതുന്നതായ കല്പന ഒരു വിധത്തില്‍ ഒരു പുതിയ കല്പനയാണ്

which is true in Christ and in you

ക്രിസ്തുവിന്‍റെ പ്രവര്‍ത്തികളിലും നിങ്ങളുടെ പ്രവര്‍ത്തികളിലും പ്രദര്‍ശിപ്പിച്ചതുപോലെ സത്യമാണ്

the darkness is passing away, and the true light is already shining

ഇവിടെ “അന്ധകാരം” എന്നത് “തിന്മ” എന്നതിനും “വെളിച്ചം” എന്നത് “നന്മയ്ക്കും” സാദൃശ്യം ആയിരിക്കുന്നു. മറ്റൊരു പരിഭാഷ: “നിങ്ങള്‍ തിന്മ ചെയ്യുന്നത് അവസാനിപ്പിക്കുകയും നിങ്ങള്‍ അധികമധികമായി നന്മ ചെയ്യുകയും ചെയ്തതുകൊണ്ട്” (കാണുക: rc://*/ta/man/translate/figs-metaphor)