ml_tn/1jn/02/05.md

3.0 KiB

keeps his word

ഒരാളുടെ വാക്ക് പാലിക്കണം എന്നുണ്ടെങ്കില്‍ അനുസരിക്കേണ്ടതായ ഒരു ശൈലി ഉണ്ട്. മറ്റൊരു പരിഭാഷ: “ ദൈവം അവനോടു ചെയ്യുവാന്‍ പറയുന്നത് ചെയ്യുന്നു” (കാണുക: rc://*/ta/man/translate/figs-idiom)

in him truly the love of God has been perfected

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)”ദൈവത്തോടുള്ള സ്നേഹം” എന്നത് ഒരു വ്യക്തി ദൈവത്തെ സ്നേഹിക്കുന്നതും, “ഉത്കൃഷ്ടമായതു” പൂര്‍ണ്ണമായ അല്ലെങ്കില്‍ നിറവുള്ള എന്നതിനെയും പ്രതിനിധീകരിക്കുന്നു. മറ്റൊരു പരിഭാഷ: “അതായത് ആ വ്യക്തി പൂര്‍ണമായി ദൈവത്തെ സ്നേഹിക്കുന്നു” അല്ലെങ്കില്‍ 2) “ദൈവസ്നേഹം” എന്ന് സൂചിപ്പിക്കുന്നത് ദൈവം ജനത്തെ സ്നേഹിക്കുന്നു എന്നും, “ഉത്കൃഷ്ടമായത്” എന്നത് അതിന്‍റെലക്‌ഷ്യം പൂര്‍ണ്ണപ്പെടുന്നതിനെയും പ്രതിനിധീകരിക്കുന്നു. മറ്റൊരു പരിഭാഷ: “ആ വ്യക്തിയുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ സ്നേഹം അതിന്‍റെ ലക്‌ഷ്യം കൈവരിച്ചു” (കാണുക[[rc:///ta/man/translate/figs-possession]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

By this we know that we are in him

“നാം അവനിലാകുന്നു” എന്ന പദസഞ്ചയം അര്‍ത്ഥമാക്കുന്നത് വിശ്വാസിക്ക് ദൈവവുമായി കൂട്ടായ്മ ഉണ്ട് എന്നാണ്. മറ്റൊരു പരിഭാഷ: “ദൈവം പറയുന്നത് നാം അനുസരിക്കുമ്പോള്‍” നമുക്ക് ദൈവവുമായി കൂട്ടായ്മ ഉണ്ടെന്നു തീര്‍ച്ചയാക്കാം” അല്ലെങ്കില്‍ “ഇത് മൂലം നാം ദൈവവുമായി ചേര്‍ന്നിരിക്കുന്നു എന്നറിയാം” (കാണുക: rc://*/ta/man/translate/figs-metaphor)