ml_tn/1jn/02/04.md

1.1 KiB

The one who says

പറയുന്നവര്‍ ആരായാലും അല്ലെങ്കില്‍ “പറയുന്നതായ വ്യക്തി”

I know God

എനിക്ക് ദൈവവുമായി നല്ല ബന്ധം ഉണ്ട്

does not keep

അനുസരിക്കുന്നില്ല അല്ലെങ്കില്‍ “അനുസരിക്കാതിരിക്കുന്നു”

his commandments

ദൈവം അവനോടു എന്താണ് ചെയ്യാന്‍ പറയുന്നത്

the truth is not in him

പറയപ്പെട്ടിരിക്കുന്ന സത്യം എന്നത് വിശ്വാസികളുടെ ഉള്ളില്‍ ഉണ്ടായിരിക്കേണ്ട ഒരു വസ്തുതയാണ്. മറ്റൊരു പരിഭാഷ: “ദൈവം പറയുന്നത് സത്യമാണെന്ന് അവന്‍ വിശ്വസിക്കുന്നില്ല “ (കാണുക: rc://*/ta/man/translate/figs-metaphor)