ml_tn/1jn/02/02.md

864 B

He is the propitiation for our sins

ഇനിമേല്‍ ദൈവം നമ്മോടു കോപിക്കുന്നവനല്ല, എന്തുകൊണ്ടെന്നാല്‍ യേശു തന്‍റെ സ്വന്ത ജീവന്‍ നമ്മുടെ പാപങ്ങള്‍ക്കായി യാഗം അര്‍പ്പിച്ചു അല്ലെങ്കില്‍ “യേശുവാണ് നമ്മുടെ പാപങ്ങള്‍ക്ക്‌ വേണ്ടി തന്നെതന്നെ യാഗമായി അര്‍പ്പിച്ചത്, അതിനാല്‍ ദൈവം നമ്മുടെ പാപങ്ങള്‍ നിമിത്തം തുടര്‍ന്നു നമ്മോടു കൊപിക്കുന്നവന്‍ അല്ല”.