ml_tn/1jn/01/09.md

788 B

to forgive us our sins and cleanse us from all unrighteousness

ഈ രണ്ടു പദസഞ്ചയങ്ങളും അടിസ്ഥാനപരമായി ഒരേ കാര്യത്തെ അര്‍ത്ഥമാക്കുന്നു. യോഹന്നാന്‍ അവയെ ഉപയോഗിക്കുന്നത് ദൈവം തീര്‍ച്ചയായും നമ്മുടെ പാപങ്ങളെ ക്ഷമിക്കും എന്ന് ഊന്നിപ്പറയുവാനാണ്. മറ്റൊരു പരിഭാഷ: നാം ചെയ്തുപോയ തെറ്റുകളെ നമ്മോട് സമ്പൂര്‍ണ്ണമായി ക്ഷമിക്കുന്നു” (കാണുക:)