ml_tn/1jn/01/07.md

1.5 KiB

walk in the light as he is in the light

ഇവിടെ “നടപ്പ്” എന്നത്ഒരു വ്യക്തി എപ്രകാരം ജീവിക്കുന്നു അല്ലെങ്കില്‍ പ്രതികരിക്കുന്നു എന്നുള്ളതിന് ഉള്ള സാദൃശ്യം ആണ്. ഇവിടെ “വെളിച്ചം” എന്നത് “നല്ലത്” അല്ലെങ്കില്‍ “നീതി” എന്നതിനുള്ള രൂപകം ആണ്. മറ്റൊരു പരിഭാഷ: “ദൈവം ഏറ്റവും നല്ലവന്‍ ആകുന്നതു കൊണ്ട് നന്മയായത് ചെയ്യുക” അല്ലെങ്കില്‍ “ദൈവം ഏറ്റവും നീതിമാന്‍ ആയതിനാല്‍ നീതിയായത് എന്തോ അത് ചെയ്യുക”(കാണുക: rc://*/ta/man/translate/figs-metaphor)

the blood of Jesus

ഇത് യേശുവിന്‍റെ മരണത്തെ സൂചിപ്പിക്കുന്നു. (കാണുക:rc://*/ta/man/translate/figs-metonymy)

Son

ദൈവപുത്രനായ യേശുവിനു നല്‍കപ്പെട്ടിട്ടുള്ള ഒരു പ്രധാന സ്ഥാനപ്പേര് ആണിത്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)