ml_tn/1jn/01/06.md

655 B

walk in darkness

ഇവിടെ “നടപ്പ്” എന്ന സാദൃശ്യം ഒരു വ്യക്തി ഇപ്രകാരം ജീവിക്കുന്നു അല്ലെങ്കില്‍ പ്രതികരിക്കുന്നു എന്നുള്ളതിനാണ്. ഇവിടെ “അന്ധകാരം” എന്നത് തിന്മക്കുള്ള ഒരു രൂപകം ആണ്. മറ്റൊരു പരിഭാഷ: “തിന്മയായത്‌ പ്രവര്‍ത്തിക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)