ml_tn/1jn/01/05.md

2.9 KiB

General Information:

ഇവിടെ “ഞങ്ങള്‍” എന്നും “നാം” എന്നുമുള്ള പദങ്ങള്‍ സകല വിശ്വാസികളെയും, യോഹന്നാന്‍ ലേഖനം എഴുതുന്നവര്‍ ഉള്‍പ്പെടെ ഉള്ളവരെ സൂചിപ്പിക്കുന്നു. സൂചന നല്‍കിയിട്ടില്ല എങ്കില്‍ ഓര്‍മ്മപ്പെടുത്തലിന്‍റെ അര്‍ത്ഥം ഈ പുസ്തകത്തില്‍ അത് തന്നെയാണ്. (കാണുക: rc://*/ta/man/translate/figs-inclusive)

Connecting Statement:

ഇവിടം മുതല്‍ അടുത്ത അദ്ധ്യായം വരെ, യോഹന്നാന്‍ കൂട്ടായ്മയെ കുറിച്ച് എഴുതുന്നു—ദൈവത്തോടും ഇതര വിശ്വാസികളോടും ഉള്ള അടുത്ത ബന്ധങ്ങളെകുറിച്ച്.

God is light

ഇത് ദൈവം തികെച്ചും ശുദ്ധിയുള്ളവനും വിശുദ്ധനും ആകുന്നു എന്നു അര്‍ത്ഥം നല്‍കുന്ന ഒരു രൂപകം ആകുന്നു. വെളിച്ചത്തിന്‍റെ നന്മയുമായി ബന്ധം ഇല്ലാത്ത സംസ്കാരത്തില്‍ ഈ രൂപകത്തെക്കുറിച്ച് വിശദീകരണം നല്‍കാതെ ആശയം വിശദീകരിക്കുക അസാധ്യമാണ്. മറ്റൊരു പരിഭാഷ: “ദൈവം ശുദ്ധമായ വെളിച്ചം പോലെ ശുദ്ധമായും നീതിമാന്‍ ആകുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

in him there is no darkness at all

ഈ രൂപകം അര്‍ത്ഥമാക്കുന്നത് ദൈവം ഒരിക്കലും പാപം ചെയ്യുന്നില്ല എന്നും യാതൊരു വിധത്തിലും തിന്മ ഇല്ലാത്തവന്‍ ആണെന്നും ആകുന്നു. തിന്മയുടെ അന്ധകാരവുമായി ബന്ധം ഉള്ള സംസ്കാരങ്ങളില്‍ ഈ രൂപകത്തെക്കുറിച്ച് വിശദീകരണം നല്‍കാതെ തന്നെ ആശയം വ്യക്തമാക്കുവാന്‍ കഴിയും. മറ്റൊരു പരിഭാഷ: “അവനില്‍ യാതൊരു തിന്മയും ഇല്ല” (കാണുക: rc://*/ta/man/translate/figs-metaphor)