ml_tn/1jn/01/03.md

1.6 KiB
Raw Permalink Blame History

General Information:

ഇവിടെ “ഞങ്ങള്‍, “നാം,” “നമ്മുടെ,” എന്നീ പദങ്ങള്‍ യോഹന്നാനെയും യേശുവിനോട് കൂടെ ഉള്ളവരെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-exclusive)

That which we have seen and heard we declare also to you

ഞങ്ങള്‍ കണ്ടതും കേട്ടതും ആയ കാര്യങ്ങള്‍ കൂടെനിങ്ങളോട് പറയുന്നു.

have fellowship with us. Our fellowship is with the Father

ഞങ്ങളുടെ അടുത്ത സ്നേഹിതര്‍ ആയിരിക്കുക. ഞങ്ങള്‍ പിതാവായ ദൈവത്തോട് സ്നേഹിതരായിരിക്കുന്നു.

Our fellowship

യോഹന്നാന്‍ തന്‍റെ വായനക്കാരെ ഉള്‍പ്പെടുത്തുന്നുവോ പുറന്തള്ളുന്നുവോ എന്ന് വ്യക്തമല്ല. നിങ്ങള്‍ക്ക് ഇതു രീതിയിലും പരിഭാഷ ചെയ്യാം.

Father ... Son

ഇത് പിതാവായ ദൈവത്തിനും യേശുവിനും ഇടയിലുള്ള ബന്ധത്തെ വിവരിക്കുന്ന സ്ഥാനപ്പേരുകള്‍ ആകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)