ml_tn/1jn/01/02.md

1.9 KiB

the life was made known

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറ്റൊരു പരിഭാഷ: “ദൈവം നമ്മെ നിത്യജീവന്‍ അറിയുമാറാക്കി” അല്ലെങ്കില്‍ “ദൈവം നിത്യജീവന്‍ ആയവനെ അറിയുവാന്‍ നമ്മെ പ്രാപ്തരാക്കി.” (കാണുക: rc://*/ta/man/translate/figs-activepassive)

we have seen it

ഞങ്ങള്‍ അവനെ കണ്ടു

we bear witness to it

ഞങ്ങള്‍ കാര്യഗൌരവത്തോടുകൂടെ അവനെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നു.

the eternal life

ഇവിടെ, “നിത്യജീവന്‍” സൂചിപ്പി ക്കുന്നത് ആ ജീവന്‍ പ്രദാനം ചെയ്യുന്ന യേശുവിനെ ആണ്. മറ്റൊരു പരിഭാഷ: “നമ്മെ സദാകാലത്തേക്കും ജീവനോടെ ഇരിക്കുവാന്‍ പ്രാപ്തനാക്കുന്നവന്‍” (കാണുക: rc://*/ta/man/translate/figs-metonymy)

which was with the Father

പിതാവായ ദൈവത്തോടുകൂടെ ആയിരുന്നവന്‍

and which has been made known to us

അവന്‍ ഭൂമിയില്‍ ആയിരുന്നപ്പോള്‍ അവ്വിധം ആയിരുന്നു. മറ്റൊരു പരിഭാഷ: അവിടുന്ന് നമ്മുടെ ഇടയില്‍ ജീവിക്കുവാനായി വന്നു.”(കാണുക:rc://*/ta/man/translate/figs-activepassive)