ml_tn/1jn/01/01.md

2.9 KiB

General Information:

അപ്പോസ്തലനായ യോഹന്നാന്‍ ഈ ലേഖനം വിശ്വാസികള്‍ക്ക് എഴുതി. “നിങ്ങള്‍,” “നിങ്ങളുടെ,” “നിങ്ങളുടെ,” എന്നീ ഭാഗങ്ങള്‍ സകല വിശ്വാസികളെയും ബഹുവചന രൂപത്തില്‍ ഉള്‍പ്പെടുത്തുന്നു. ഇവിടെ “ഞങ്ങള്‍,” “നാം,” എന്ന പദങ്ങള്‍ യോഹന്നാനെയും യേശുവിനോട് കൂടെയൂള്ളവരെയും സൂചിപ്പിക്കുന്നു. 1-2 വാക്യങ്ങളില്‍ “അത്,” “ഏത്,” “ഇത്,” ഇങ്ങനെയുള്ള പല സര്‍വനാമങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. അവ “ജീവന്‍റെ വചനം,” “ജീവവചനം” എന്നിവയെ സൂചിപ്പിക്കുന്നു. എന്നാല്‍ ഇവ യേശുവിനുള്ള നാമങ്ങള്‍ ആകയാല്‍, ഒരു വ്യക്തിയെ സൂചിപ്പിക്കുന്ന സര്‍വനാമങ്ങള്‍ ആയ “ആര്,” “ആര്‍ക്ക്,” “അവിടുന്ന്” എന്നിവ ഉപയോഗിക്കാം (കാണുക:[[rc:///ta/man/translate/figs-you]]ഉം[[rc:///ta/man/translate/figs-exclusive]]ഉംrc://*/ta/man/translate/figs-pronounsഉം)

which we have heard

അവിടുന്ന് ഉപദേശിക്കുന്നതായി ഞങ്ങള്‍ ശ്രവിച്ചത്.

which we have seen ... we have looked at

ഊന്നല്‍ നല്‍കേണ്ടതിനായി ആവര്‍ത്തിച്ചിരിക്കുന്നു. മറ്റൊരു പരിഭാഷ: “ഞങ്ങള്‍ തന്നെ കണ്ടതായവ” (കാണുക: rc://*/ta/man/translate/figs-parallelism)

the Word of life

യേശു, ജനം സദാകാലങ്ങളിലും ജീവിക്കുവാന്‍ കാരണമാകുന്നവന്‍

life

“ജീവിതം” എന്ന പദം ഈ ലേഖനത്തില്‍ ഉടനീളം സൂചിപ്പിക്കുന്നത് ശാരീരിക ജീവിതത്തിനും ഉപരിയായ നിലയില്‍ ആണ്. ഇവിടെ “ജീവിതം” എന്ന് സൂചിപ്പിക്കുന്നത് ആത്മീയമായി ജീവനുള്ളവനായിരിക്കുക എന്നാണ്. (കാണുക: rc://*/ta/man/translate/figs-metonymy)