ml_tn/1co/16/09.md

4 lines
399 B
Markdown

# a wide door has opened
സുവിശേഷത്തിലേക്ക് ആളുകളെ നേടുവാന്‍ ദൈവം തന്നിരിക്കുന്ന അവസരത്തെക്കുറിച്ച് തുറന്ന വാതില്‍ എന്ന് പൌലോസ് പറയുന്നു, (കാണുക: [[rc://*/ta/man/translate/figs-metaphor]])