ml_tn/1co/15/58.md

1.6 KiB

Connecting Statement:

വിശ്വാസികൾ, കർത്താവിനുവേണ്ടി പ്രവർത്തിക്കുമ്പോൾ, ദൈവം അവർക്ക് നൽകാൻ പോകുന്ന രൂപാന്തരപ്പെട്ട, ഉയിർത്തെഴുന്നേറ്റ ശരീരങ്ങളെ ഓർക്കണമെന്ന് പൌലോസ് ആഗ്രഹിക്കുന്നു.

be steadfast and immovable

ശാരീരികമായി ചലിപ്പിക്കാനാവില്ലെന്ന മട്ടിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ അചഞ്ചനായി വര്‍ത്തിക്കുന്ന ഒരാളെക്കുറിച്ച് പൌലോസ് സംസാരിക്കുന്നു.സമാന പരിഭാഷ: ""നിർണ്ണയിക്കുക"" (കാണുക: rc://*/ta/man/translate/figs-metaphor)

Always abound in the work of the Lord

കർത്താവിനുവേണ്ടിയുള്ള ഉദ്യമങ്ങളെക്കുറിച്ച്, അവ ഒരു വ്യക്തിക്ക് കൂടുതൽ നേടാൻ കഴിയുന്ന വസ്തുക്കളാണെന്ന മട്ടിൽ പൌലോസ് പറയുന്നു. സമാന പരിഭാഷ: ""എല്ലായ്പ്പോഴും കർത്താവിനായി വിശ്വസ്തതയോടെ പ്രവർത്തിക്കുക"" (കാണുക: rc://*/ta/man/translate/figs-metaphor)