ml_tn/1co/15/55.md

823 B

Death, where is your victory? Death, where is your sting?

മരണം ഒരു വ്യക്തിയെന്ന മട്ടിൽ പൌലോസ് സംസാരിക്കുന്നു, ക്രിസ്തു പരാജയപ്പെടുത്തിയ മരണത്തിന്‍റെ അധികാരത്തെ പരിഹസിക്കാൻ ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""മരണത്തിന് വിജയമില്ല. മരണത്തിന് ദംശനങ്ങളില്ല."" (കാണുക: [[rc:///ta/man/translate/figs-apostrophe]], [[rc:///ta/man/translate/figs-rquestion]])

your ... your

ഇവ ഏകവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)