ml_tn/1co/15/42.md

1.6 KiB

What is sown ... what is raised

ഒരു വ്യക്തിയുടെ ശരീരം കുഴിച്ചിടുന്നതിനെക്കുറിച്ച് നിലത്തു നട്ട ഒരു വിത്ത് എന്നപോലെ എഴുത്തുകാരൻ സംസാരിക്കുന്നു . ഒരു വ്യക്തിയുടെ ശരീരത്തിന്‍റെ ഉയര്‍പ്പിനെപ്പറ്റി അത് വിത്തിൽ നിന്ന് വളരുന്ന ഒരു ചെടിയെപ്പോലെയാണെന്നും അദ്ദേഹം പറയുന്നു. നിഷ്ക്രിയ ക്രിയകൾ സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്താണ് ഭൂമിയിലേക്ക് പോകുന്നത് ... എന്താണ് ഭൂമിയിൽ നിന്ന് പുറത്തുവരുന്നത്"" അല്ലെങ്കിൽ ""ആളുകൾ കുഴിച്ചിടുന്നത് ... ദൈവം ഉയർപ്പിക്കുന്നത്"" (കാണുക: [[rc:///ta/man/translate/figs-idiom]], [[rc:///ta/man/translate/figs-metaphor]], rc://*/ta/man/translate/figs-activepassive)

is raised

വീണ്ടും ജീവിക്കാൻ കാരണമാകുന്നു

is perishable ... is imperishable

ചീഞ്ഞഴുകാം ... അഴുകാന്‍ സാധിക്കാത്ത