ml_tn/1co/15/35.md

16 lines
2.5 KiB
Markdown

# Connecting Statement:
വിശ്വാസികളുടെ ശരീരങ്ങളുടെ പുനരുത്ഥാനം എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് പൌലോസ് ചില വിശദീകരണങ്ങള്‍ നൽകുന്നു. ഭൌമികവും സ്വര്‍ഗ്ഗീയവുമായ ശരീരങ്ങളുടെ ഒരു ചിത്രം നൽകുകയും ആദ്യത്തെ മനുഷ്യനായ ആദാമിനെ ഒടുവിലത്തെ ആദാമായ ക്രിസ്തുവുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു
# But someone will say, ""How are the dead raised, and with what kind of body will they come?
.സാധ്യതയുള്ള അർത്ഥങ്ങൾ 1) വ്യക്തി ആത്മാർത്ഥമായി ചോദിക്കുന്നു അല്ലെങ്കിൽ 2) പുനരുത്ഥാന ആശയത്തെ പരിഹസിക്കാൻ ഒരു വ്യക്തി ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""എന്നാൽ ദൈവം മരിച്ചവരെ എങ്ങനെ ഉയിർപ്പിക്കുമെന്നും പുനരുത്ഥാനത്തിൽ ദൈവം ഏതുതരം ശരീരം നൽകുമെന്നും സങ്കല്‍പ്പിക്കാനാവില്ലെന്ന് ചിലർ പറയും."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# someone will say
ആരെങ്കിലും ചോദിക്കും
# with what kind of body will they come
അതായത്, അത് ഒരു ഭൌതിക ശരീരമോ ആത്മീയ ശരീരമോ ആയിരിക്കുമോ? ശരീരത്തിന് എന്ത് ആകൃതിയുണ്ടാകും? ശരീരം എന്തിനുവേണ്ടിയാകും? ഈ ചോദ്യങ്ങൾ‌ക്കുള്ള ഉത്തരങ്ങൾ‌ അറിയാൻ‌ താൽ‌പ്പര്യപ്പെടുന്ന ഒരാൾ‌ ചോദിക്കുന്ന ഏറ്റവും സാധാരണമായ ചോദ്യം ഉപയോഗിച്ച് വിവർ‌ത്തനം ചെയ്യുക