ml_tn/1co/15/30.md

1.1 KiB

Why then, are we in danger every hour?

കൊരിന്ത്യരെ പഠിപ്പിക്കാൻ പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നു. യേശു ജനത്തെ മരണത്തിൽ നിന്ന് ഉയിർപ്പിക്കുമെന്ന് പഠിപ്പിച്ചതിൽ ചില ആളുകൾ കോപിച്ചതാണ് താനും മറ്റുള്ളവരും അപകടത്തിലാകാൻ കാരണം. സമാന പരിഭാഷ: ""ആളുകൾ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നില്ലെങ്കിൽ, ആളുകൾ ഉയിർത്തെഴുന്നേൽക്കുമെന്ന് പഠിപ്പിച്ച് അപകടത്തിൽപ്പെടുന്നതിലൂടെ ഞങ്ങൾ ഒന്നും നേടുന്നില്ല."" (കാണുക: [[rc:///ta/man/translate/figs-rquestion]], [[rc:///ta/man/translate/figs-explicit]])