ml_tn/1co/15/27.md

742 B

he has put everything under his feet

യുദ്ധങ്ങൾ ജയിച്ച രാജാക്കന്മാർ തോറ്റുപോയവരുടെ കഴുത്തിൽ കാൽ വയ്ക്കും. [1 കൊരിന്ത്യർ 15:25] (../15/25.md) ൽ ""അവന്‍റെ കാലിനടിയിൽ വയ്ക്കുക"" എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""ദൈവം ക്രിസ്തുവിന്‍റെ സകല ശത്രുക്കളെയും പൂർണ്ണമായും നശിപ്പിച്ചു"" (കാണുക: rc://*/ta/man/translate/figs-idiom)