ml_tn/1co/15/23.md

826 B

who is the firstfruits

ഇവിടെ ""ആദ്യഫലം"" എന്നത് ഒരു രൂപകമാണ്, ക്രിസ്തുവിനെ വിളവെടുപ്പിന്‍റെ ആദ്യഫലമായി താരതമ്യപ്പെടുത്തുന്നു, അതിനെ തുടര്‍ന്ന് വിളവെടുപ്പിന്‍റെ ബാക്കി ഭാഗവും . ക്രിസ്തുവാണ് മരിച്ചവരിൽ നിന്ന് ആദ്യമായി ഉയിർത്തെഴുന്നേറ്റത്. സമാന പരിഭാഷ: ""അവന്‍ വിളവെടുപ്പിന്‍റെ ആദ്യ ഭാഗം പോലെയാണ്"" (കാണുക: rc://*/ta/man/translate/figs-metaphor)