ml_tn/1co/15/21.md

1.1 KiB

death came by a man

മരിക്കുക"" എന്ന ക്രിയ ഉപയോഗിച്ച് ""മരണം"" എന്ന അമൂർത്ത നാമം പ്രകടിപ്പിക്കാം. സമാന പരിഭാഷ: ""ഒരുവന്‍റെ പ്രവൃത്തി നിമിത്തം ജനം മരിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-abstractnouns)

by a man also came the resurrection of the dead

പുനരുത്ഥാനം"" എന്ന അമൂർത്ത നാമം ""ഉയർത്തുക"" എന്ന ക്രിയ ഉപയോഗിച്ച് പ്രകടിപ്പിക്കാം. സമാന പരിഭാഷ: ""മറ്റൊരാൾ കാരണം ആളുകൾ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നു"" അല്ലെങ്കിൽ ""ഒരു മനുഷ്യൻ ചെയ്തതുകൊണ്ട് ആളുകൾ വീണ്ടും ജീവിക്കും"" (കാണുക: rc://*/ta/man/translate/figs-abstractnouns)