ml_tn/1co/15/20.md

1.6 KiB

now Christ

ക്രിസ്തു അല്ലെങ്കിൽ ""ഇതാണ് സത്യം: ക്രിസ്തു

who is the firstfruits

ഇവിടെ ""ആദ്യ ഫലം"" എന്നത് ഒരു രൂപകമാണ്, ക്രിസ്തുവിനെ വിളവെടുപ്പിന്‍റെ ആദ്യത്തേതായി താരതമ്യപ്പെടുത്തുന്നു, അതിനെ വിളവെടുപ്പിന്‍റെ ബാക്കി ഭാഗവും പിന്തുടരും. ക്രിസ്തുവാണ് മരിച്ചവരിൽ നിന്ന് ആദ്യ ഫലമായി ഉയിർത്തെഴുന്നേറ്റത്. സമാന പരിഭാഷ: ""അവന്‍ വിളവെടുപ്പിന്‍റെ ആദ്യ ഭാഗം പോലെയാകുന്നു"" (കാണുക: rc://*/ta/man/translate/figs-metaphor)

Christ, who is the firstfruits of those who died, has been raised

വീണ്ടും ജീവിക്കാൻ കാരണമായി"" എന്നതിന്‍റെ ഒരു പ്രയോഗ ശൈലിയാണ് ഇവിടെ ഉയർപ്പിച്ചു എന്നത്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""മരിച്ചവരില്‍ ആദ്യഫലമായ ക്രിസ്തുവിനെ ദൈവം ഉയിർപ്പിച്ചു"" (കാണുക: [[rc:///ta/man/translate/figs-activepassive]], [[rc:///ta/man/translate/figs-idiom]])