ml_tn/1co/15/10.md

1.9 KiB

the grace of God I am what I am

ദൈവത്തിന്‍റെ കൃപയോ ദയയോ പൌലോസിനെ ഇന്നത്തെപ്പോലെ ആക്കിയിരിക്കുന്നു.

his grace in me was not in vain

ദൈവം തന്നിലൂടെ പ്രവർത്തിച്ചതായി പൗലോസ് ഊന്നിപ്പറയുന്നു. സമാന പരിഭാഷ: ""അവൻ എന്നോട് ദയ കാണിച്ചതിനാൽ എനിക്ക് വളരെ നല്ല വേല ചെയ്യാൻ കഴിഞ്ഞു"" (കാണുക: rc://*/ta/man/translate/figs-litotes)

the grace of God that is with me

തനിക്കു ചെയ്യാൻ കഴിഞ്ഞ വേലയെക്കുറിച്ച് പൌലോസ് പറയുമ്പോള്‍ , ദൈവം തന്നോട് ദയ കാണിച്ചു തന്‍റെ കൃപയാണ് യഥാർത്ഥത്തിൽ ആ പ്രവൃത്തി തന്നെ കൊണ്ട് ചെയ്യിപ്പിച്ചത് എന്ന രീതിയില്‍ പൌലോസ് പറയുന്നു. സമാന പരിഭാഷ: സാധ്യതയുള്ള അർത്ഥങ്ങൾ 1) ഇത് അക്ഷരാർത്ഥത്തിൽ ശരിയാണ്, ദൈവം യഥാർത്ഥത്തിൽ ഈ വേല ചെയ്തു, ദയയോടെ പൌലോസിനെ ഒരു ഉപകരണമായി ഉപയോഗിച്ചു അല്ലെങ്കിൽ 2) പൌലോസ് ഒരു ഉപമ ഉപയോഗിക്കുന്നു, പൌലോസിനെ വേല ചെയ്യാൻ അനുവദിക്കുകയും ഫലപ്രാപ്തിയിലേക്ക് നയിക്കുകയും ചെയ്തു. (കാണുക: rc://*/ta/man/translate/figs-metaphor)