ml_tn/1co/15/08.md

1.2 KiB

Last of all

ഒടുവിൽ, അവൻ മറ്റുള്ളവർക്ക് പ്രത്യക്ഷപ്പെട്ടതിനുശേഷം

a child born at the wrong time

മറ്റ് അപ്പൊസ്തലന്മാരെ അപേക്ഷിച്ച് വളരെക്കാലം കഴിഞ്ഞ് താൻ ഒരു ക്രിസ്ത്യാനിയായിത്തീർന്നുവെന്ന് പൌലോസ് അർത്ഥമാക്കിയിരിക്കാവുന്ന ഒരു പ്രയോഗമാണ്. അല്ലെങ്കിൽ ഒരുപക്ഷേ, മറ്റു അപ്പൊസ്തലന്മാരിൽ നിന്ന് വ്യത്യസ്തമായി, യേശുവിന്‍റെ മൂന്നുവർഷത്തെ ശുശ്രൂഷയ്ക്ക് അവൻ സാക്ഷ്യം വഹിച്ചിട്ടില്ലെന്നാണ് ഇതിനർത്ഥം. സമാന പരിഭാഷ: ""മറ്റുള്ളവരുടെ അനുഭവങ്ങൾ നഷ്‌ടപ്പെട്ട ഒരാൾ"" (കാണുക: rc://*/ta/man/translate/figs-idiom)