ml_tn/1co/14/36.md

8 lines
1.1 KiB
Markdown

# Did the word of God come from you? Are you the only ones it has reached?
ക്രിസ്ത്യാനികളെപ്പറ്റിയുള്ള ദൈവം ഹിതം മനസ്സിലാക്കുന്നത് കൊരിന്ത്യർ മാത്രമല്ലെന്ന് പൌലോസ് ഊന്നിപ്പറയുന്നു. സമാന പരിഭാഷ: ""നിങ്ങളിൽ നിന്ന് ദൈവവചനം കൊരിന്തില്‍ വന്നിട്ടില്ല; ദൈവഹിതം മനസ്സിലാക്കുന്ന ആളുകൾ നിങ്ങൾ മാത്രമല്ല."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# the word of God
ദൈവത്തിൽ നിന്നുള്ള സന്ദേശത്തിന്‍റെ ഒരു പര്യായമാണ് ഇവിടെ ദൈവവചനം. സമാന പരിഭാഷ: ""ദൈവത്തിന്‍റെ സന്ദേശം"" (കാണുക: [[rc://*/ta/man/translate/figs-metonymy]])