ml_tn/1co/14/14.md

1012 B

my mind is unfruitful

പ്രാർത്ഥിക്കുന്നത് എന്താണെന്ന് മനസിലാക്കാത്ത മനസ്സ്, അതിനാൽ, പ്രാർത്ഥനയിൽ നിന്ന് ഒരു പ്രയോജനവും ലഭിക്കാത്തത് ""മനസ്സ് ഫലശൂന്യമാകുന്നു"" എന്ന രീതിയില്‍ വിശേഷിപ്പിക്കുന്നു. സമാന പരിഭാഷ: ""എനിക്ക് ഇത് മനസ്സിലാകുന്നില്ല"" അല്ലെങ്കിൽ ""എന്‍റെ മനസ്സ് പ്രാർത്ഥനയിൽ നിന്ന് പ്രയോജനം നേടുന്നില്ല, കാരണം ഞാൻ പറയുന്ന വാക്കുകൾ എനിക്ക് മനസ്സിലാകുന്നില്ല"" (കാണുക: rc://*/ta/man/translate/figs-metaphor)