ml_tn/1co/14/12.md

872 B

the manifestations of the Spirit

ആത്മാവ് നിങ്ങളെ നിയന്ത്രിക്കുന്നുവെന്ന് കാണിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുന്നു

try to excel in the gifts that build up the church

സഭാ നിര്‍മ്മിതിയെ പൌലോസ് ഒരുവന്‍ പണിയുന്ന വീടിനു തുല്യവും വേലയെ കൊയ്ത്തിനോടും ചേര്‍ത്ത് പറയുന്നു. സമാന പരിഭാഷ: "" ദൈവത്തെ സേവിക്കാൻ ദൈവജനത്തെ കൂടുതൽ പ്രാപ്തരാക്കുന്നതിൽ വിജയിക്കുക"" (കാണുക: rc://*/ta/man/translate/figs-metaphor)