ml_tn/1co/14/05.md

8 lines
968 B
Markdown

# The one who prophesies is greater
അന്യഭാഷകളിൽ സംസാരിക്കുന്നതിനേക്കാൾ വലുതാണ് പ്രവചനവരം എന്ന് പൌലോസ് ഊന്നിപ്പറയുന്നു. സമാന പരിഭാഷ: ""പ്രവചിക്കുന്നവന് ഒരു മഹത്തായ വരം ആണുള്ളത്"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# interprets
ഒരാൾ ഒരു ഭാഷയിൽ എന്താണ് പറഞ്ഞതെന്ന് ആ ഭാഷ മനസ്സിലാകാത്ത മറ്റുള്ളവരോട് പറയുക എന്നാണ് ഇതിനർത്ഥം. കാണുക [1 കൊരിന്ത്യർ 2:13] (../02/13.md) ല്‍ ഇത് എങ്ങനെ വിവർത്തനം ചെയ്യുന്നുവെന്ന് നോക്കുക