ml_tn/1co/14/04.md

4 lines
666 B
Markdown

# builds up
ആത്മിക വര്‍ദ്ധന എന്നാല്‍ അവര്‍ പക്വതയും വിശ്വാസത്തിൽ ശക്തരുമാകാൻ അവരെ സഹായിക്കുക എന്നതാണ്. [1 കൊരിന്ത്യർ 8: 1] (../08/01.md) ൽ “ആത്മിക വര്‍ദ്ധന"" നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""ആളുകളെ ശക്തിപ്പെടുത്തുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])