ml_tn/1co/11/23.md

8 lines
634 B
Markdown

# For I received from the Lord what I also passed on to you, that the Lord
ഞാൻ നിന്നോടു പറഞ്ഞതെല്ലാം കര്‍ത്താവില്‍ നിന്നും കേട്ടവ തന്നേ;
# on the night when he was betrayed
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""യൂദാസ് ഇസ്‌കറിയോത്ത അവനെ ഒറ്റിക്കൊടുത്ത രാത്രിയിൽ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])