ml_tn/1co/11/13.md

1001 B

Judge for yourselves

നിങ്ങൾ‌ക്കറിയാവുന്ന പ്രാദേശിക ആചാരങ്ങൾക്കും സഭാ സമ്പ്രദായങ്ങൾക്കും അനുസൃതമായി ഈ വിഷയം വിധിക്കുക

Is it proper for a woman to pray to God with her head uncovered?

കൊരിന്ത്യർ തന്നോട് യോജിക്കുമെന്ന് പൌലോസ് പ്രതീക്ഷിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. ""ദൈവത്തെ ബഹുമാനിക്കാൻ, ഒരു സ്ത്രീ തലയിൽ ഒരു മൂടുപടം ധരിച്ചുകൊണ്ട് ദൈവത്തോട് പ്രാർത്ഥിക്കണം."" (കാണുക: [[rc:///ta/man/translate/figs-activepassive]], [[rc:///ta/man/translate/figs-rquestion]])