ml_tn/1co/11/08.md

750 B

For man was not made from woman. Instead, woman was made from man

പുരുഷനിൽ നിന്ന് ഒരു അസ്ഥി എടുത്ത് ആ അസ്ഥിയിൽ നിന്നാണ് ദൈവം സ്ത്രീയെ സൃഷ്ടിച്ചത്. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം പുരുഷനെ സ്ത്രീയിൽ നിന്നല്ല സൃഷ്ടിച്ചത്. പകരം അവന്‍ സ്ത്രീയെ പുരുഷനിൽ നിന്ന് സൃഷ്ടിച്ചു"" (കാണുക: rc://*/ta/man/translate/figs-activepassive)