ml_tn/1co/10/29.md

3.6 KiB

the conscience of the other man, I mean, and not yours

ചില വിവർത്തനങ്ങളില്‍ ഈ വാക്കുകൾ ഇതിനുമുമ്പുള്ള വാക്യത്തിലെ പദങ്ങൾക്കൊപ്പം ആവരണ ചിഹ്നത്തില്‍ ഇടുന്നു, കാരണം 1) ഇവിടെ ""നിങ്ങളുടേത്"" എന്ന രൂപം ഏകവചനമാണ്, എന്നാൽ ഈ വാക്യത്തിന് മുമ്പും ശേഷവും പൌലോസ് ബഹുവചനം ഉപയോഗിക്കുന്നു, 2) വാക്കുകൾ ""എന്തിനാണ് എന്‍റെ സ്വാതന്ത്ര്യത്തെ മറ്റൊരാളുടെ മന:സാക്ഷി വിധിക്കുന്നത്?"" ഈ വാക്യത്തിൽ ""മറ്റേയാളുടെ മന:സാക്ഷി"" എന്നതിലുപരി ""നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നതെല്ലാം മന:സാക്ഷിയുടെ ചോദ്യങ്ങൾ ചോദിക്കാതെ കഴിക്കുക"" ([1 കൊരിന്ത്യർ 10:27] (../10/27.md)) (കാണുക: rc://*/ta/man/translate/figs-you)

and not yours

പൌലോസ് കൊരിന്ത്യരോട് ഒരു വ്യക്തിയെന്ന മട്ടിൽ സംസാരിക്കുന്നു, അതിനാൽ ഇവിടെ ""നിങ്ങളുടേത്"" എന്ന വാക്ക് ഏകവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)

For why ... conscience?

ഈ ചോദ്യത്തിന് സാധ്യതയുള്ള അർത്ഥങ്ങൾ, അടുത്ത വാക്യത്തിലെ ചോദ്യത്തിനൊപ്പം 1) ""വേണ്ടി"" എന്ന വാക്ക് [1 കൊരിന്ത്യർ 10:27] (../10/27.md) എന്ന് സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ മന:സ്സാക്ഷിയുടെ ചോദ്യങ്ങൾ ചോദിക്കാനല്ല, എന്തുകൊണ്ട് ... മന:സ്സാക്ഷി?"" അല്ലെങ്കിൽ 2) ചില കൊരിന്ത്യർ ചിന്തിച്ചിരുന്ന കാര്യങ്ങൾ പൌലോസ് ഉദ്ധരിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളിൽ ചിലർ ചിന്തിക്കുന്നതുപോലെ, 'എന്തുകൊണ്ട് ... മന:സാക്ഷി?'

why should my freedom be judged by another's conscience?

ശ്രോതാവ് തന്‍റെ മനസ്സിലുള്ള ചോദ്യത്തിന് ഉത്തരം നൽകണമെന്ന് ഭാഷകന്‍ ആഗ്രഹിക്കുന്നു. സമാന പരിഭാഷ: ""എന്നിൽ നിന്ന് വ്യത്യസ്തമായ ശരിയും തെറ്റും സംബന്ധിച്ച് ആ വ്യക്തിക്ക് ആശയങ്ങൾ ഉള്ളതുകൊണ്ട് ഞാൻ തെറ്റ് ചെയ്യുന്നുവെന്ന് പറയാൻ ആർക്കും കഴിയില്ലെന്ന് ഞാൻ നിങ്ങളോട് പറയാതെ നിങ്ങൾ അറിയണം."" (കാണുക: rc://*/ta/man/translate/figs-rquestion)