ml_tn/1co/10/28.md

1.8 KiB

But if someone says to you ... do not eat ... who informed you

ചില വിവർത്തനങ്ങളില്‍ ഈ വാക്യം അടുത്ത വാക്യത്തിൽ ""നിങ്ങളുടേതല്ല"" എന്നു തുടരുന്നു, കാരണം 1) ഇവിടെ ""നിങ്ങൾ"", ""കഴിക്കുക"" എന്നീ രൂപങ്ങൾ ഏകവചനമാണ്, എന്നാൽ ഈ വാക്യത്തിന് മുമ്പും ശേഷവും പൌലോസ് ബഹുവചനം ഉപയോഗിക്കുന്നു, കൂടാതെ 2) ""എന്‍റെ സ്വാതന്ത്ര്യത്തെ മറ്റൊരാളുടെ മന:സാക്ഷി വിധിക്കുന്നതെന്തിന്?"" അടുത്ത വാക്യത്തിൽ ""മറ്റേയാളുടെ മന:സാക്ഷി എന്നതിലുപരി"" നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നതെല്ലാം മന:സാക്ഷിയുടെ ചോദ്യങ്ങൾ ചോദിക്കാതെ കഴിക്കുക ""([1 കൊരിന്ത്യർ 10:27] (../10/27.md)) (കാണുക: rc://*/ta/man/translate/figs-you)

says to you ... do not eat ... informed you

പൌലോസ് കൊരിന്ത്യരോട് ഒരു വ്യക്തിയെന്ന മട്ടിൽ സംസാരിക്കുന്നു, അതിനാൽ ""നിങ്ങൾ"" എന്ന വാക്കും ഇവിടെ ""ഭക്ഷിക്കരുത്"" എന്ന കൽപ്പനയും ഏകവചനമാണ്. (കാണുക: rc://*/ta/man/translate/figs-you)