ml_tn/1co/10/21.md

8 lines
1.0 KiB
Markdown

# You cannot drink the cup of the Lord and the cup of demons
പിശാചിന്‍റെ അതേ പാനപാത്രത്തിൽ നിന്ന് ഒരാൾ കുടിക്കുന്നതിനെ പൌലോസ് പറയുന്നു, ആ വ്യക്തി ഭൂതത്തിന്‍റെ സുഹൃത്താണെന്നതിന്‍റെ തെളിവായി. സമാന പരിഭാഷ: ""കർത്താവുമായും ഭൂതങ്ങളുമായും നിങ്ങൾക്ക് യഥാർത്ഥ സൗഹൃദം സ്ഥാപിക്കുക അസാധ്യമാണ്"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# You cannot have fellowship at the table of the Lord and the table of demons
നിങ്ങൾ യഥാർത്ഥത്തിൽ കർത്താവിന്‍റെ ജനത്തോടും പിശാചുക്കളോടും ഒന്നായിരിക്കുക അസാധ്യമാണ്