ml_tn/1co/10/13.md

12 lines
1.1 KiB
Markdown

# No temptation has overtaken you that is not common to all humanity
ഇത് സകാരാത്മകമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങളെ ബാധിക്കുന്ന പ്രലോഭനങ്ങൾ എല്ലാ ആളുകളും അനുഭവിക്കുന്ന പ്രലോഭനങ്ങളാണ്"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]])
# He will not let you be tempted beyond your ability
നിങ്ങൾക്ക് സഹിക്കാന്‍ കഴിയുന്ന രീതിയില്‍ പരീക്ഷിക്കപ്പെടാൻ മാത്രമേ അവൻ നിങ്ങളെ അനുവദിക്കുകയുള്ളു
# will not let you be tempted
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിങ്ങളെ പരീക്ഷിക്കാൻ ആരെയും അനുവദിക്കില്ല"" (കാണുക: [[rc://*/ta/man/translate/figs-activepassive]])