ml_tn/1co/09/17.md

1.6 KiB

if I do this willingly

ഞാൻ മന:പൂർവ്വം പ്രസംഗിക്കുകയാണെങ്കിൽ അല്ലെങ്കിൽ ""ഞാൻ ആഗ്രഹിക്കുന്നതിനാൽ പ്രസംഗിക്കുകയാണെങ്കിൽ

But if not willingly

ഞാൻ ഇത് ചെയ്യുന്നു"" എന്ന വാക്കുകൾ മുമ്പത്തെ വാക്യത്തിൽ നിന്ന് മനസ്സിലാക്കുന്നു. സമാന പരിഭാഷ: ""എന്നാൽ ഞാൻ ഇത് മനസ്സില്ലാമനസ്സോടെ ചെയ്താൽ"" അല്ലെങ്കിൽ ""എന്നാൽ ഞാൻ ഇത് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ഞാൻ ഇത് ചെയ്യുന്നുവെങ്കിൽ"" അല്ലെങ്കിൽ ""എന്നാൽ ഞാൻ ഇത് ചെയ്യാൻ നിർബന്ധിതനായതിനാൽ ഇത് ചെയ്യുകയാണെങ്കിൽ"" (കാണുക: rc://*/ta/man/translate/figs-ellipsis)

I still have a responsibility that was entrusted to me

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം എന്നെ ഭരമേല്പിച്ച ഈ പ്രവൃത്തി എനിക്ക് ചെയ്യണം"" (കാണുക: rc://*/ta/man/translate/figs-activepassive)