ml_tn/1co/09/11.md

752 B

is it too much for us to reap material things from you?

പൌലോസ് ഒരു ചോദ്യം ചോദിക്കുന്നു, അങ്ങനെ കൊരിന്ത്യർ പറയാതെ തന്നെ താൻ എന്താണ് പറയുന്നതെന്ന് ചിന്തിക്കും. സമാന പരിഭാഷ: ""നിങ്ങളിൽ നിന്ന് ഭൌതിക നന്മ സ്വീകരിക്കുന്നത് ഞങ്ങൾക്ക് കാര്യമല്ലെന്നത് ഞാൻ നിങ്ങളോട് പറയാതെ നിങ്ങൾ അറിഞ്ഞിരിക്കണം."" (കാണുക: rc://*/ta/man/translate/figs-rquestion)