ml_tn/1co/09/08.md

993 B

Do I say these things based on human authority?

പൌലോസ് കൊരിന്ത്യരെ ലജ്ജിപ്പിക്കുന്നു. സമാന പരിഭാഷ: ""കേവലം മാനുഷിക അധികാരത്തെ അടിസ്ഥാനമാക്കിയാണ് ഞാൻ ഇത് പറയുന്നതെന്ന് നിങ്ങൾ കരുതുന്നു."" (കാണുക: rc://*/ta/man/translate/figs-rquestion)

Does not the law also say this?

പൌലോസ് കൊരിന്ത്യരെ ലജ്ജിപ്പിക്കുന്നു. സമാന പരിഭാഷ: ""ഇതാണ് നിയമത്തിൽ എഴുതിയിരിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല എന്ന മട്ടിൽ നിങ്ങൾ പ്രവർത്തിക്കുന്നു."" (കാണുക: rc://*/ta/man/translate/figs-rquestion)